വലതുപക്ഷ ചുറ്റുപാടിലാണ് ഒരു മലയാളി വളർന്നുവരുന്നത്. മാതാപിതാക്കളിൽ നിന്നും ഗാന്ധിയപ്പൂപ്പനെ അറിയുന്ന കുട്ടി, ഗാന്ധി നയിച്ച കോൺഗ്രസാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പാഠപുസ്തകത്തിൽ നിന്നും ധരിക്കുമ്പോൾ, ആ അറിവ് ആരാധനയായി മാറുന്നു...
ആരാധനയുടെ അന്ധകാരത്തിൽ നിന്നും തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക് ഒരാളെ എത്തിക്കുവാൻ നിരന്തര പരിശ്രമം വേണ്ടിവരും... ചിലയിടങ്ങളിൽ,
ഒന്നും ചെയ്യാതെ യു.ഡി.എഫ് ജയിക്കുന്നതിന്റെയും എന്തു ചെയ്തിട്ടും എൽ.ഡി.എഫ് ജയിക്കാതെ പോകുന്നതിന്റെയും പ്രധാന കാരണമിതാണ്... !

No comments:
Post a Comment